എല്ലാവരുമുണ്ടെങ്കിലും ആരുമില്ലാത്ത അവസ്ഥ .. അനാഥത്വത്തെക്കാള്‍ എത്രയോ ഭീകരമായ അവസ്ഥയാണത് .. ഇതിനേക്കാള്‍ ആരുമില്ലാതിരിക്കുന്നതല്ലേ നല്ലത് ?